യോഗ ക്ലാസ് സംഘടിപ്പിച്ചു.





കോക്കല്ലൂർ: തുരുത്യാട് വെസ്റ്റ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 15 ദിവസത്തെ യോഗ ക്ലാസ് സംഘടിപ്പിച്ചു.
ഡോ. ദിവ്യശ്രീ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ ബാലുശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശിഖ പുതുകുടികണ്ടി,റസിഡൻസ് അസോസിയേഷൻ  പ്രസിഡണ്ട് സന്തോഷ് കുമാർ , സെക്രട്ടറി ദാമോദരൻ മാസ്റ്റർ,കൃഷ്ണൻ കുട്ടി മാസ്റ്റർ, സുഗുണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments