ഡി. ഗുകേഷിനും, മനു ഭാക്കറിനും ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം.ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പ്യൻ പ്രവീൺ കുമാർ എന്നിവർക്കും ഖേൽരത്ന പുരസ്കാരം ലഭിച്ചു.മലയാളി നീന്തൽ താരം സാജൻ പ്രകാശ് ഉൾപ്പെടെ 32 പേർക്ക് അർജുന അവാർഡും ലഭിച്ചു. ബാഡ്മിൻ്റൻ കോച്ച് എസ് മുരളീധരന് ദ്രോണാചാര്യ പുരസ്കാരവും ലഭിച്ചു. ജനുവരി 17 ന് പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിക്കും.
0 Comments