ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് മോഷ്ടാക്കളുടെ കുത്തേറ്റു.




ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ മോഷ്ടാവിൻ്റെ കുത്തേറ്റ് ആശുപത്രിയിൽ. പുലർച്ചെ രണ്ടരയ്കാണ് സംഭവം.  ബാന്ദ്രയിലെ വീട്ടിൽ മോഷ്ടാക്കൾ താരത്തെ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് നടൻ.

Post a Comment

0 Comments