സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കാൻ സർക്കാർ
സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിൻ്റെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കാൻ നീക്കം. ചെക്ക് പോസ്റ്റ് വഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആലോചന. ജി എസ് ടി വകുപ്പുമായി സഹകരിച്ചു കൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിക്കും.
0 Comments