നെല്ലിയൊട്ടുകണ്ടികുനി രവീന്ദ്രൻ നിര്യാതനായി.




നടുവണ്ണൂർ :കാവിൽ നെല്ലിയൊട്ടുകണ്ടികുനി രവീന്ദ്രൻ (73) നിര്യാതനായി. ശവസംസ്കാരം ഇന്ന് 12 മണിക്ക്. ഭാര്യ :ദേവകി, മക്കൾ. രാജേഷ്, രകീഷ് ( കല്യാണി ഫാൻസി ഉള്ളിയേരി ). മരുമക്കൾ നിഷിത ( എം. എം. പറമ്പ് ), ലസ്ന (കാവിൽ ).

Post a Comment

0 Comments