നാളെ മുതല്‍ സംസ്ഥാനത്ത് മഴ ലഭിച്ചേക്കും.





തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനം. നാളെ മുതല്‍ സംസ്ഥാനത്ത് മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment

0 Comments