ലൈബ്രറി കൌൺസിൽ കൊയിലാണ്ടി താലൂക്ക് ബാലകലോത്സവം.



ലൈബ്രറി കൌൺസിൽ കൊയിലാണ്ടി താലൂക്ക് ബാലകലോത്സവം ജനുവരി 18, 19 അത്തോളി ജി.എം.യു പി സ്കൂൾ.    കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജനവരി 18, 19 തീയതികളിൽ ഗവ: എം യു പി.സ്കൂളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉൽഘാടനം ചെയ്യും ലൈബ്രറികളുടെ നേതൃത്വത്തിൽ നടത്തിയ ബാലകലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് താലൂക്ക് മത്സരത്തിൽ പങ്കെടുക്കുന്നത് ജനുവരി 18 ന് രചനാ മത്സരങ്ങളും 19 ന് കലാമത്സരങ്ങളും നടക്കും അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ചെയർപേഴ്സണായും എൻ.ടി മനോജ് ജനറൽ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു.

Post a Comment

0 Comments