അത്തോളി: ഗിരീഷ് പുത്തഞ്ചേരി വായനശാലയിൽ
ഫെബ്രുവരി 10 തിങ്കളാഴ്ച നടക്കുന്ന കവിത, ചിത്രരചനാ
മത്സരങ്ങൾക്ക് അപേക്ഷിക്കാനുള്ള ഗൂഗ്ൾ ഫോം.
അത്തോളി പഞ്ചായത്തിലെ യുപി /ഹൈസ്കൂൾ വിദ്യാർഥികൾക്കും അത്തോളി, ഉള്ളിയേരി , തലക്കുളത്തൂർ, നന്മണ്ട, ചേമഞ്ചേരി പഞ്ചായത്തുകളിലെ 18 വയസിന് മുകളിലുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം.
മത്സരങ്ങൾ ഫെ.10 ന് 10 മണി മുതൽ
കൂമുള്ളി പുത്തഞ്ചേരി വായനശാലയിൽ നടക്കും.
അപേക്ഷകൾ Google form വഴി ഫെബ്രു. 7 ന് 5 മണി വരെ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: +919048407148 (Librarian)
അപേക്ഷാ Link👇
https://forms.gle/NsLuaRCx9y9Awe7N6
0 Comments