ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും പെട്ട് 5 കുട്ടികൾ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവെ.




ന്യൂഡൽഹി: മഹാകുംഭമേളയ്ക്കു പ്രയാഗ് രാജിലേക്കു പോകാനെത്തിയവരുൾപ്പെടെയുള്ളവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍, 5 കുട്ടികൾ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സ്റ്റേഷനിലെ 14, 15, 16 പ്ലാറ്റ്ഫോമുകളിലാണ് അപകടം നടന്നത്.അപകടത്തിൻ്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ ജാഗ്രത നിർദ്ദേശം.

Post a Comment

0 Comments