''ഹരിമുരളീരവം'' ; ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും ഗാനാർച്ചനയും.



ബാലുശ്ശേരി: ബാലുശ്ശേരി
സ്വരരഞ്ജിനി സംഗീതസഭയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ഹരിമുരളീരവം എന്ന പേരിൽ ഗാനാർച്ചനയും അനുസ്മരണവും നടത്തി.
ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രൂപ ലേഖ കൊമ്പിലാട് സദസ്സ് ഉദ്ഘാടനം ചെയ്തു
ഷൈമ കോറോത്ത് അധ്യക്ഷത വഹിച്ചു. പൃഥ്വീരാജ് മൊടക്കല്ലൂർ ഗിരീഷ്പുത്തഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി.
ഷൈമ കോറോത്ത് അധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രൂപ
ലേഖ കൊമ്പിലാട് സദസ്സ് ഉദ്ഘാടനം ചെയ്തു. .
ഗിരീഷ് പുത്തഞ്ചേരിയുടെ സഹോദരീപുത്രനും സംഗീതാധ്യാപകനുമായ വൈശാഖ്, സ്മിനേഷ്, ആർ. കെ. പ്രഭാകരൻ,ദേവാനന്ദ് കുറുമ്പൊയിൽ
എന്നിവർ പ്രസംഗിച്ചു.
ഗാനാർച്ചനയിൽ നാൽപ്പതോളം ഗായകർ പങ്കെടുത്തു.

Post a Comment

0 Comments