ഉള്ളിയേരി: സിപിഐ(എം) മുൻ ഏരിയ കമ്മറ്റി അംഗവും, സിഐടിയു മുൻ ജില്ലാ കമ്മറ്റി അംഗവും, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മുൻ വാർഡ് മെമ്പറും, ദീർഘകാലം ഉള്ളിയേരി ക്ഷീര സഹകരണ സംഘം പ്രസിഡന്റുമായിരുന്ന കെ. ഇമ്പിച്ചി മമ്മി അന്തരിച്ചു.
മയ്യത്ത് നിസ്കാരം നാളെ (28.2. 20 25) രാവിലെ 11 മണി.
ഉള്ളിയേരിയിൽ നാളെ ഉച്ചയ്ക്ക് 1 മണി വരെ ഹർത്താൽ.
0 Comments