'നെയ്തിരി' ഭക്തിസംഗീത ആൽബം പ്രകാശനം




കാരയാട്: ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രം
ഭക്തിസംഗീത ആൽബം
"നെയ്ത്തിരി"
പ്രസിദ്ധ ചലച്ചിത്ര ഗാനരചയിതാവ് നിധീഷ് നടേരി പ്രകാശനം ചെയ്തു. വി.എം വേലായുധൻ രചിച്ചു പ്രൊഫസർ കാവുംവട്ടം വാസുദേവൻ സംഗീതം നിർവഹിച്ച ഗാനങ്ങൾ പാടിയത്
വിനോദിനി ആണ്.
അഡ്വ. കെ. ടി ശ്രീനിവാസൻ, ധനേഷ്,മുത്തുകൃഷ്ണൻ, രാമദാസൻ,സ്വാമിദാസൻ ദാമോദരൻ എന്നിവർ സംസാരിച്ചു


'

Post a Comment

0 Comments