പിലാക്കാട്ട് ഷൈജു അന്തരിച്ചു.






അത്തോളി: കൊടശ്ശേരി പിലാക്കാട്ട് ഷൈജു (48) അന്തരിച്ചു. ഭാര്യ:ഷീബ മക്കൾ: ഷിബിൻ ലാൽ, അബിൻ ലാൽ മരുമകൾ: അതുല്ല്യ മാമ്പൊയിൽ സംസ്കാരം ഇന്ന്  രാവിലെ 9 മണിയ്ക്ക് ഉള്ളിയേരി പൊതു ശ്മശാനത്തിൽ.

Post a Comment

0 Comments