മണക്കുളങ്ങര ക്ഷേത്ര ദുരന്ത പാശ്ചാത്തലത്തിൽ കൊയിലാണ്ടിയിലെ നാളത്തെ ഉദ്ഘാടന ചടങ്ങുകൾ മാറ്റി വെച്ചു.



കൊയിലാണ്ടി:  മണക്കുളങ്ങര ക്ഷേത്ര ദുരന്ത പാശ്ചാത്തലത്തിൽ നഗരസഭയിൽ നാളെ നടക്കേണ്ടിയിരുന്ന ഓപ്പൺ സ്റ്റേജിൻ്റെയും, വഴിയോര കച്ചവട കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം മാറ്റി വെച്ചു. 14ന് നാളെ വൈകീട്ട് 3 മണിക്കാണ് മന്ത്രി എംബി രാജേഷ് ഇരു കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടും വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും അറിയിച്ചു.

Post a Comment

0 Comments