കേന്ദ്ര ബഡ്ജറ്റ് കാർഷിക മേഖലയ്ക്ക് ; പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതി.





സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാധ്യ കൃഷിയോജന പദ്ധതി ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു.കാർഷിക ഉൽപ്പാദനം വർധിപ്പിക്കുക, വിള വൈവിധ്യം കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനം മികവുറ്റതാക്കുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പച്ചക്കറി-പഴം ഉൽപ്പാദനത്തിലും സംഭരണത്തിനും വിതരണത്തിനും പ്രത്യേകം പദ്ധതി ഒരുക്കും.

Post a Comment

0 Comments