എയർ ഇന്ത്യ കൊച്ചി-ലണ്ടൻ സർവീസ് പുനരാരംഭിക്കും.





കൊച്ചി: കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവ്വീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം മാസങ്ങൾക്കകം സർവ്വീസ് പുനരാരംഭിച്ചേക്കും. മാർച്ച് 28 മുതൽ സർസർവ്വീസ് നിർത്തിവെക്കാനുള്ള എയർ ഇന്ത്യയുടെ അറിയിപ്പിനെ തുടർന്ന് സിയാൽ അധികൃതർ ബുധനാഴ്ച എയർ ഇന്ത്യയുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

Post a Comment

0 Comments