അത്തായക്കുന്നുമ്മൽ ജാനകി അന്തരിച്ചു.



അത്തോളി: കൊടശ്ശേരി അത്തായക്കുന്നുമ്മൽ ജാനകി (71) അന്തരിച്ചു.ഭർത്താവ് ഗോവിന്ദൻ.മകൻ. ശശി,മരുമകൾ. അനിത കൊളത്തൂര് .സഹോദരങ്ങൾ മീനാക്ഷി, കാർത്തി, പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, ചോയിക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.

Post a Comment

0 Comments