കണ്ണൂരിൽ ബസ്സിൽ വെടിയുണ്ട കടത്താൻ ശ്രമം 50 തിരകൾ പിടികൂടി.





കണ്ണൂർ: കണ്ണൂരിൽ ബസ്സിൽ വെടിയുണ്ട കടത്താൻ ശ്രമം നടന്നു. ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ 150 തിരകൾ എക്സൈസ് പിടികൂടി. വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സിലാണ് വെടിയുണ്ട കണ്ടെത്തിയത്. ലഗേജ് ബെർത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ.

Post a Comment

0 Comments