അഡ്വ.സുൾഫിക്കർ അനുസ്മരണയോഗം നാളെ.





കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച മലബാർ കൃസ്ത്യൻ കോളജ് പൂർവ്വ വിദ്യാർത്ഥിയും അഭിഭാഷകനുമായ അഡ്വ.കെ.സുൾഫിക്കർ അനുസ്മരണ യോഗം നാളെ വൈകീട്ട് 5 മണിക്ക് മലബാർ കൃസ്ത്യൻ കോളജ് ഹാളിൽ നടക്കും. പരിപാടിയിൽ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കും.

Post a Comment

0 Comments