അത്തോളി :അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ഫാർമസി, ലാബ് കെട്ടിടം സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.അഖിലേഷ്, സ്റ്റാൻ്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷരായ ഷീബ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ ബ്ലോക്ക് മെമ്പർ സുധ കാപ്പിൽ മെമ്പർമാരായ സന്ദീപ് കുമാർ നാലുപുരക്കൽ,എ.എം വേലായുധൻ ഡോ.ദിവ്യ,എസ്.വി.ഒ.രാധിക, സുനിൽകൊളക്കാട്, ഷാജി പി.യം,അബ്ദുൾ ഹമീദ്ടി.പി,ആർ.കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു വൈസ് പ്രസിഡന്റ് സി.കെ.റിജേഷ് സ്വാഗതവും മെഡിക്കൽ ഓഫീസർ മാധവശർമ്മ ബിനോയ് നന്ദിയും പറഞ്ഞു.'
0 Comments