ശ്രീ കൊളത്തൂരപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന വാർഷിക മഹോൽസവം ആറാം ദിവസം.






30.3.2025./ ഞായറാഴ്ച.
ക്ഷേത്രത്തിൽ ഇന്നത്തെ പരിപാടികൾ.


🟨 ഉൽസവത്തോടനുബന്ധിച്ച്‌ വിശേഷാൽ പൂജകൾ.

🟨
വൈകുന്നേരം താലപ്പൊലിയോടു കൂടി
പള്ളിവേട്ട എഴുന്നള്ളിപ്പ്.

🟨
8 മണി: ആധ്യാത്മിക പ്രഭാഷണം.
ശ്രീമദ്. സ്വാമി ചിദാനന്ദപുരി.
[അദ്വൈതാശ്രമം, കൊളത്തൂർ]


Post a Comment

0 Comments