ഉവ്വനേടത്ത് ഗംഗാധരൻ നായർ നിര്യാതനായി.




കൊളത്തൂർ : ഉവ്വനേടത്തു ഗംഗധരൻനായർ[77] നിര്യാതനായി.
 പഴയകാല ജനസംഘം പ്രവർത്തകൻ. കൊളത്തുർ അദ്വൈതാശ്രമം മുൻ പ്രവർത്തക സമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പൊരുളി തങ്കം തിരുവങ്ങൂർ.മക്കൾ:സന്ധ്യ, സരിത
ജാമാതാക്കൾ രമേഷ് കാവും വട്ടം(തൂലിക ഉള്ളിയേരി ),
രാജു നന്മണ്ട
സഞ്ചയനം ബുധനാഴ്ച.

Post a Comment

0 Comments