ബാലുശ്ശേരിയിൽ മനോരോഗിയായ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു.






കോഴിക്കോട്: ബാലുശ്ശേരി പനായി മുക്കിൽ മനോരോഗിയായ മകൻ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് മരിച്ചത്. മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകൻ മനോരോഗ ചികിൽസയിൽ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments