പുത്തഞ്ചേരി: ഒള്ളൂർ കിഴക്കയിൽ(പാലായി) രാധാകൃഷ്ണൻ നായർ (65) നിര്യാതനായി.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് മുൻ വാർഡ് മെമ്പറായിരുന്നു.
ഭാര്യ : ശ്രീമതി
മക്കൾ : പ്രിയങ്ക, അനുപ്രിയ
മരുമക്കൾ :സംജിത്ത് കൊയിലാണ്ടി (സീനിയർ ക്ലർക്ക്, പഞ്ചായത്ത് ജോ. ഡയറക്ടർ ഓഫീസ്, കോഴിക്കോട് ), രാജേഷ് മരുതൂർ.
ശവസംസ്കാരം രാത്രി 8 മണിക്ക് ഉള്ളിയേരി പ്രശാന്തി ഗാർഡൻ.
0 Comments