ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ബോധ വത്കരണക്ലാസും സന്ദേശറാലിയും നടത്തി.





ഉള്ളിയേരി: സാമൂഹികാരോഗ്യ  കേന്ദ്രം ഉള്ളിയേരി  ലോക  ക്ഷയ രോഗദിനത്തോടനുബന്ധിച്ച്  ബോധവൽക്കരണ ക്ലാസും സന്ദേശ റാലിയും ക്ഷയ രോഗ പ്രതിരോധ ദീപം തെളിയിക്കലും സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ വിൻസൻറ്  ജോർജ്  പരിപാടി ഉദ്ഘാടനം ചെയ്തു ,     ടി ബി നോഡൽ ഓഫീസർ ഡോക്ടർ നീലിമ എസ് മേനോൻ  ബോധവൽക്കരണ ക്ലാസ്സെടുത്തു, ഹെൽത്ത് ഇൻസ്പെക്ടർ  സുരേഷ് കുമാർ പി പരിപാടിക്ക് സ്വാഗതം പറഞ്ഞു, പബ്ലിക്ക് ഹെൽത്ത് നേഴ്സ്  പ്രമീള സി വി ,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  ഷാജി പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments