കല്പനയിൽ കരുണാകരൻനായർ നിര്യാതനായി.




 അത്തോളി:കൂമുള്ളി കല്പനയിൽ
 കരുണാകരൻ നായർ (88) (റിട്ട: ഹെൽത്ത് സൂപ്പർവൈസർ )നിര്യാതനായി.
ഭാര്യ: പരേതയായ ടി.ലീലാവതി
മക്കൾ: പ്രജിത്ത് ( മലബാർ മെഡിക്കൽ കോളേജ്), അനൂപ (ലൈബ്രേറിയൻ കണ്ണൂർ യൂണിവേഴ്സിറ്റി)മരുമക്കൾ: ജയവർമ (ഹെഡ്മാസ്റ്റർ, ഗവ:യു.പി സ്കൂൾ മോഴത്തടം), ഐശ്വര്യമുല്ലേരി
സഹോദരങ്ങൾ:സരസ്വതി ,പരേതരായ രാഘവൻ നായർ, സോമശേഖരൻ നായർ.

Post a Comment

0 Comments