മപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രം 'താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ്.






ഉള്ളിയേരി : ഉള്ളിയേരി മപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി ഉത്സവാഘോഷകമ്മിറ്റി CK ലാബ് ഉള്ളിയേരിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 22,23,24 തിയ്യതികളിൽ ഉച്ചക്ക് 1 മണിവരെ  നടത്തുന്നു.  ക്യാമ്പിൽ  ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ  എന്നിവ സൗജന്യമായി പരിശോധിക്കുന്നു.

Post a Comment

0 Comments