ഒരു ദിവസം ബാക്കിനിൽക്കെ എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് ഒരുങ്ങി സ്കൂളുകൾ.




തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി. ചോദ്യപേപ്പറുകൾ ട്രഷറികളിലും ബാങ്ക് ലോക്കറുകളിലും ഉത്തരക്കടലാസുകൾ സ്കൂളുകളിലെ ലോക്കറുകളിലും എത്തിച്ചു. എല്ലാ പരീക്ഷയും രാവിലെ 9.30 ന് ആരംഭിച്ച് 11.45 ന് അവസാനിക്കും.

മാർച്ച് മൂന്ന് ഒന്നാം ഭാഷ പാർട്ട് ഒന്ന്

അഞ്ച് രണ്ടാംഭാഷ ഇംഗ്ലീഷ്
ഏഴ് ഒന്നാം ഭാഷ പാർട്ട് രണ്ട്
പത്ത് സോഷ്യൽ സയൻസ്
17.ഗണിതശാസ്ത്രം
19 . മൂന്നാംഭാഷ ഹിന്ദി, ജനറൽ നോളജ്
21 ഊർജതന്ത്രം
24 രസതന്ത്രം
26 ജീവശാസ്ത്രം

മേയ് മൂന്നാം വാരത്തിനകം ഫലം പ്രഖ്യാപിക്കും.

Post a Comment

0 Comments