വാഴവളപ്പിൽ കല്ല്യാണി നിര്യാതയായി.





ചേമഞ്ചേരി: കൊളക്കാട്
വാഴവളപ്പിൽ കല്ല്യാണി ( 82) നിര്യാതയായി. ഭർത്താവ് പരേതനായ
ശങ്കരൻ ഗുരുക്കൾ.
മക്കൾ: ബാലകൃഷ്ണൻ,ശശി അമ്പാടി (സിപിഐഎം കാഞ്ഞിലശ്ശേരി നോർത്ത് ബ്രാഞ്ച് അംഗം) ,
പരേതയായ കൈരളി (അഭയം സ്ക്കൂൾ മുൻ അധ്യാപിക)
മരുമക്കൾ :
പി.വാസു പ്രിയദർശിനി,
ബിന്ദു ,ഷൈമ 
ശവശംസ്ക്കാരം ഇന്ന് (മാർച്ച് .01) രാവിലെ 
11 മണിക്ക് അയ്യപ്പൻ കാവ് ക്ഷേത്ര സമീപമുള്ള ശശി അമ്പാടിയുടെ വീട്ടിൽ.

Post a Comment

0 Comments