സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി.





ഒന്‍പത് മാസത്തിലധികം നീണ്ട കാത്തിരിപ്പിനു ശേഷം   സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതരായി ഭൂമിയിലെത്തി. ഇന്ത്യന്‍സമയം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.

Post a Comment

0 Comments