കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് റയില്‍വേ പുറത്ത് വന്നുവെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. പാര്‍ലമെന്റില്‍ റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വരുമാനത്തില്‍ മികച്ച പ്രകടനമാണ് റയില്‍വേ കാഴ്ചവയ്ക്കുന്നതെന്നും യാത്രാക്കൂലി ഇന്ത്യയിലാണ് ഏറ്റവും കുറവെന്നും പറഞ്ഞ മന്ത്രി, റെയില്‍ മാര്‍ഗമുള്ള ചരക്ക് നീക്കത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണെന്നും പറഞ്ഞു.
0 Comments