അത്തോളി: തോരായി കരുമുണ്ടേരി ശ്രീ ഭഗവതി ക്ഷേത്രം തിറമഹോൽസവം ഇന്ന്( 20/3/2025)പുലർച്ചെ ഗണപതി ഹോമത്തോടെ ആരംഭിച്ചു. കാവുണർത്തൽ കലശം ആടൽ ഇളനീർ കുല വരവ് പ്രസാദ ഊട്ട് ആഴിപൂജ ഗുരുതി പാണ്ടിമേളത്തോടെ താലപ്പൊലി തുടർന്ന്
വിവിധ തിറകളോടെ അതിവിപുലമായി നടത്തപ്പെടുന്നു.
0 Comments