ഇന്ന് യേശുവിൻ്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കുന്ന ഈസ്റ്റർ ദിനം.





ഇന്ന് യേശുവിൻ്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കുന്ന ഈസ്റ്റർ ദിനം.

പുനരുത്ഥാനത്തിന്റെ മഹത്വം നിറഞ്ഞ ഈ വിശുദ്ധ ദിനത്തിൽ കേരള ഫ്രീലാൻസ് പ്രസ്സ് വായനക്കാർക്ക്  സ്നേഹവും സമാധാനവും നിറഞ്ഞ ഒരു ഈസ്റ്റർ ആശംസിക്കുന്നു. ക്രിസ്തുവിന്റെ തിരുവിജയം നമുക്കും പുതിയ ജീവിതത്തിന് പ്രചോദനമായിത്തീരട്ടെ.

Post a Comment

0 Comments