വേനലവധിക്കാലം വാർത്ത എഴുതിയാലോ? മൽസരമാണ് മികച്ചതായാൽ സമ്മാനം.




കൊളത്തൂർ: കേരള ഫ്രീലാൻസ് പ്രസ്സ് ചൈൽഡ് ഏജുമായി ചേർന്ന് കുട്ടികൾക്കു വേണ്ടി ഓൺലൈൻ വാർത്താ രചന  മൽസരം നടത്തുന്നു.
കുട്ടികൾ അവരുടെ പ്രദേശത്തു നിന്ന് വാർത്താപ്രാധാന്യമുള്ള  ഒരു പരിപാടിയെ സംബന്ധിച്ച് വാർത്ത തയ്യാറാക്കി  താഴെ കൊടുത്തിരിക്കുന്ന വാട്സ് ആപ്പ് നമ്പറിൽ അയക്കുക. 
🪀9995201496

ശ്രദ്ധിക്കുക:
വാർത്തയുടെ കൂടെ പേരും പഠിക്കുന്ന സ്കൂളിൻ്റെ പേരും ക്ലാസും ഫോൺ നമ്പറും എഴുതണം.

Post a Comment

0 Comments