വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി ന​​​രേ​​​ന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും.




തിരുവനന്തപുരം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി ന​​​രേ​​​ന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും.ഇതു സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തു​​​റ​​​മു​​​ഖം അധികൃതര്‍ക്ക് ലഭിച്ചു.

Post a Comment

0 Comments