എസ്.എസ്.എൽ.സി ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി വി.ശിവൻകുട്ടി.




തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ അതിവേഗം  മുന്നേറുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.മൂല്യനിര്‍ണയം സമയബന്ധിതമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Post a Comment

0 Comments