ഡോ.എം.ജി.എസ് നാരായണൻ അന്തരിച്ചു.






കോഴിക്കോട്:   പ്രമുഖ  ചരിത്രകാരനും എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ.എം ജി.എസ് നാരായണൻ [92] അന്തരിച്ചു.ഇന്ന് രാവിലെ മലാപ്പറമ്പിലെ 'മൈത്രി ' വസതിയിലായിരുന്നു അന്ത്യം.

Post a Comment

0 Comments