കൊയിലാണ്ടി ബാർ അസോസിയേഷൻ ബാർ ഡേ ആഘോഷിച്ചു.




കൊയിലാണ്ടി: ബാർ അസോസിയേഷൻ
കൊയിലാണ്ടി ബാർ ഡേ- സ്പന്ദനം - 2025 ആഘോഷിച്ചു. അഭിഭാഷകരും കുടുംബാംഗങ്ങളും ജുഡീഷ്യൽ ഓഫീസർമാരും പങ്കെടുത്തു. ജില്ലാ ജഡ്ജ്   (പോക്സോ) കെ. നൗഷാദ് അലി ഉദ്ഘാടനം ചെയ്തു,  പ്രസിഡൻ്റ് പി. പ്രമോദ് അധ്യക്ഷനായി. 

                    സബ് ജഡ്ജ് വി.എസ്. വിശാഖ്,  സീനിയർ അഭിഭാഷകൻ എം.പി. സുകുമാരൻ,  പി. എം. തോമസ്( ജി.പി), പി. ജെതിൻ(ജി.പി, പോക്‌സോ), എം. സുമൻലാൽ, ബി.ജി. വിജി തുടങ്ങിയവർ സംസാരിച്ചു. അഭിഭാഷകരും കുടുംബാംഗങ്ങളും  കലാപരിപാടികൾ അവതരിപ്പിച്ചു.

Post a Comment

0 Comments