താഴേക്കിറങ്ങില്ലെന്ന വാശിയിൽ സ്വർണ്ണവില.



സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില 71,560. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ്ണവി ഉയർന്ന വില 71,500 കടന്ന് നിൽക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 8,945 രൂപയാണ്.

Post a Comment

0 Comments