എം.എ ബേബി സി പി ഐ [എം]ന്റെ പുതിയ ജനറല്‍ സെക്രട്ടറി.






മധുര: മധുരയിൽ നടക്കുന്ന സി.പി.ഐ എം ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസ്സിൽ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബിയെ പാർട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി.ഇ.എം.എസ്.നമ്പൂതിരിപ്പാടിനു ശേഷം അഖിലേന്ത്യാ സെക്രട്ടറി പദത്തിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം.എ.ബേബി.

Post a Comment

0 Comments