ഒള്ളൂര്‍ തുരുത്തിയില്‍ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു.




 ഉള്ളിയേരി :ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 15 ല്‍ തുരുത്തിയില്‍മുക്ക് - പാല്‍ സൊസൈറ്റി റോഡ് പ്രസിഡന്റ് സി.അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍ എം .ബാലരാമന്‍മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മിനി കരിയാറത്ത് പ്രസംഗിച്ചു.

Post a Comment

0 Comments