കടലുണ്ടി /വട്ടപ്പറമ്പ്: അമ്പോളി സൗദാമിനി ടീച്ചർ [84]നിര്യാതയായി. ചാലിയം ഇമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസായിരുന്നു. ഭർത്താവ് പരേതനായ അമ്പോളി ധർമ്മരാജൻ മാസ്റ്റർ.മക്കൾ: ചിത്ര, അനൂപ്. മരുമകൻ വിനയരാജ് എടക്കളത്തിൽ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തറവാട് ശ്മശാനത്തിൽ.
0 Comments