ചീക്കിലോട്:ചീക്കിലോട് ഉദയ വായനശാലയുടെ ഹരിതഗ്രന്ഥാലയ പ്രഖ്യാപനവും ഹരിതസേന കർമ്മ സേനാംഗങ്ങളെ ആദരിക്കലും നാളെ വൈകുന്നേരം വായനശാല ഹാളിൽ നടക്കും. ഹരിതഗ്രന്ഥശാല പ്രഖ്യാപനം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.പി.ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിക്കും. നൻമണ്ട പഞ്ചായത്തിലെ 1, 2,15, 16, 17 വാർഡുകളിലെ ഹരിതകർമ്മ സേനാംഗങ്ങളെ ചടങ്ങിൽ ആദരിക്കും.
0 Comments