പ്രവാസി സ്വയം സംഘം ഗ്രാമോൽസവം മെയ് 17ന്.



കൊളത്തൂർ: കൊളത്തൂർ പ്രവാസി സ്വയം  സംഘത്തിൻ്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള 'ഗ്രാമോൽസവം' മെയ് 17ന് വൈകുന്നേരം 5 മണി മുതൽ  കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. മുതിർന്ന പ്രവാസികളെ ആദരിക്കൽ, കലാപരിപടികൾ, ട്രിനിറ്റി ഐ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പ് തുടങ്ങിയ പരിപാടികൾ ഇതുമാ യി ബന്ധപ്പെട്ട് നടക്കും.

Post a Comment

0 Comments