കൊയിലാണ്ടി ത്രിവേണിയിൽ സ്കൂൾ ഫെയറിന് തുടക്കമായി.




കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും മറ്റ് സ്കൂൾ പഠനോപകരണങ്ങളും വിലക്കുറവോടുകൂടി  വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ കൺസ്യൂമർ ഫെഡ് ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ  ത്രിവേണി കൊയിലാണ്ടി യൂണിറ്റ് ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ 32 ഡിവിഷൻ  കൗൺസിലർ ശ്രീമതി ലളിത ഉദ്ഘാടനം ചെയ്‌തു. വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഫെയറിന്റെ ഉദ്ദേശ്യം.

Post a Comment

0 Comments