കാർ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് അപകടം.





കൂമുള്ളി : കോഴിക്കോട്- ഉള്ളിയേരി സംസ്ഥാന  പാതയിൽ കൂമുള്ളി വായനശാലയ്ക്ക് സമീപം  കാർ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അപകടം. കൂടുതൽ  വിവരങ്ങൾ ലഭ്യമായിയിട്ടില്ല. സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. 

Post a Comment

0 Comments