കൊയിലാണ്ടി: പ്രഭാത്റസിഡൻ്റ്സ് അസോസിയേഷൻ പന്ത്രണ്ടാം വാർഷികാ ഘോഷം എഴുത്തുകാരി പി.വി. ഷൈമ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. ജയദേവൻ അധ്യ ക്ഷനായി.വാർഡ് കൗൺസിലർ എ. ലളിത, ടി.കെ. മോഹനൻ, എം.എം. ശ്രീധരൻ, കെ.വി. അശോകൻ, വി.ടി. അബ്ദുറഹിമാൻ, കെ.ടി. സുമ, അമൂല്യൻ, സഹദേവൻ പിടിക്കുനി, സി.കെ. റോഷൻ, അനിതാ ശശി തുടങ്ങിയവർ സംസാരിച്ചു.
0 Comments