കോഴിക്കോട് :വൈകിട്ട് അഞ്ചരയോടെയാണ് പുതിയ സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ രണ്ടാം നിലയിൽ തീപ്പിടിത്തമുണ്ടായത്. കടയില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ ആളുകള്‍ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ആദ്യം മെഡിക്കൽ ഷോപ്പിലായിരുന്നു തീപ്പിടിച്ചത്. തുടർന്ന് വസ്ത്ര വ്യാപാരശാലയായ കാലിക്കറ്റ് ടെക്സ്റ്റൈൽസിലേക്ക് പടരുകയായിരുന്നു
പുതിയ ബസ് സ്റ്റാൻഡ് ഒരു ഭാഗം പോലീസ് നിയന്ത്രണത്തിലാണ്. തീപ്പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.
0 Comments