കുടുംബാരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനം മെയ് 9 ന്.




കൊളത്തൂർ: നന്മണ്ട ഗ്രാമ പഞ്ചായത്ത് കൊളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിട ഉദ്ഘാടനം മെയ് 9 ന് വനം വന്യജീവി സംരക്ഷണ വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും. നന്മണ്ട പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയാകും. ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനിൽകുമാർ മുഖ്യാതിഥിയാകും.

Post a Comment

0 Comments