ലോകക്ഷീരദിനം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍





കോഴിക്കോട്: ജൂണ്‍ ഒന്ന് ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മെയ് 29ന് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്‍പി വിഭാഗത്തില്‍ ക്രയോണ്‍സ്, യുപി വിഭാഗത്തില്‍ വാട്ടര്‍ കളര്‍, ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പെന്‍സില്‍ ഡ്രോയിങ് എന്നിവയും ഹൈസ്‌കൂള്‍/ഹയര്‍ സെന്‍ഡണ്ടറി വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധ രചന, യുപി/ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡഡറി വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരം എന്നിവയും ഉണ്ടാകും. ഫോണ്‍: 9645000165.
.................................................





Post a Comment

0 Comments